റാംപില്‍ ചുവടുവെച്ച് താരങ്ങള്‍. ലുലു ഫാഷന്‍ വീക്ക് സമാപനദിനമാണ് താരപ്രഭയാല്‍ സമ്പന്നമായത്. ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, കാളിദാസ് ജയറാം, ലെന, ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പന്‍, രമേഷ് പിഷാരടി തുടങ്ങിയവര്‍ റാംപിലെത്തി.